സ്കൂൾ വാർത്തകൾ
H S Pavumba - School News
ജില്ലാ ശാസ്ത്രമേളയിൽ എച്ച് എസ്സ് പാവുമ്പയ്ക്ക് ഉജ്ജ്വല വിജയം.
സ്കൂൾ വാർത്തകൾ
H S Pavumba - School News
പങ്കെടുത്തവർ: ശിവകാമി(10 B), അക്ഷയ്(9B), അനുരാധ(10 D), വിസ്മയ (8 E), നീഹാര (10 D), നിവേദ്യ (10 B ), ഗണേശൻ (8 B ), ആദിത്യൻ (9D)
ഒന്നാം സമ്മാനവും എ-ഗ്രേഡും നേടിയ എച്ച് എസ്സ് പാവുമ്പ ടീം.
നാടക സംഘം സംവിധായകൻ ശ്രീ വിഷ്ണു വിനയനോടൊപ്പം.
മികച്ച സംവിധായകൻ: ശ്രീ വിഷ്ണു വിനയൻ
മികച്ച നടൻ: ആദിത്യൻ
മികച്ച നടി: അനുരാധ
ജൂറിയുടെ പ്രത്യേക പരാമർശം: നിവേദ്യ
എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിന് ആദരവ്.
2023-24 വർഷം നടത്തിയ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിന് എച്ച്. എസ്സ്. പാവുമ്പക്ക് ബഹുമാനപ്പെട്ട കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി. ആർ. മഹേഷിന്റെ ആദരവ്. കരുനാഗപ്പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആലപ്പുഴ എം. പി. ശ്രീ കെ. സി. വേണുഗോപാലിന്റെ പക്കൽ നിന്നും ശ്രീമതി സി. എസ്. സുരേഖ, ശ്രീമതി വി. വീണാനാഥ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. ആർ.എൽ.വി സുരേന്ദ്രൻ എന്നിവർ ചേർന്ന് 'എംഎൽഎ മെറിറ്റ് അവാർഡ്' ഏറ്റുവാങ്ങുന്നു.
കഴിഞ്ഞ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിന് പുറമേ അൻപത്തി ഒന്ന് കുട്ടികൾക്ക് (മുപ്പത്തിയൊന്ന് ശതമാനം) ഫുൾ എ-പ്ലസ്സ് എന്ന റെക്കോർഡ് നേട്ടം കൂടി എച്ച് എസ്സ് പാവുമ്പ കൈവരിച്ചിരുന്നു. 31/08/2024.
ആദരാഞ്ജലികൾ
നിലവാരമുള്ള വിദ്യാഭ്യാസത്തിന് H. S. പാവുമ്പ.
2024 എസ് എസ് എൽ സി പരീക്ഷക്ക് എച്ച് എസ്സ് പാവുമ്പയിൽ നൂറു ശതമാനം വിജയം. 51 കുട്ടികൾക്ക് ഫുൾ എ-പ്ലസ്സ്. അതായത് 31 ശതമാനം. സംസ്ഥാനത്ത് ഇത് കേവലം 17 ശതമാനം മാത്രം.
Full A+ നേടിയവർ
9 A + നേടിയവർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ പാവുമ്പയുടെ റെക്കോർഡ് പ്രകടനം.
കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃത സ്കോളർഷിപ്പ് (2023-24) പരീക്ഷയിൽ ഉന്നതവിജയം നേടിയവർ.
അഭിഷേക്
8 ഡി
പ്രജൂഷ
8 ഡി
എ. വി. നീഹാര
9 ഡി
ശിവപ്രിയ
9 ഡി
തീർത്ഥാ ലക്ഷ്മി
10 ഡി
എസ്. അനന്യ
10 ഡി
SSLC Results 2022-'23
ഫുൾ ഏ-പ്ലസ്സ് നേടിയവർ - 51
ഒൻപത് ഏ-പ്ലസ്സ് നേടിയവർ - 9