ജില്ലാ ശാസ്ത്രമേളയിൽ എച്ച് എസ്സ് പാവുമ്പയ്ക്ക് ഉജ്ജ്വല വിജയം.
കൊല്ലം ജില്ലയിലെ തഴവാ പഞ്ചായത്തിൽ പാവുമ്പ എന്ന പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ഗവണ്മെന്റ് എയ്ഡഡ് ഹൈസ്കൂളാണ് എച്ച്. എസ്സ്. പാവുമ്പ. എട്ട്, ഒൻപത്, പത്ത് എന്നീ ക്ളാസുകളിലായി ഏതാണ്ട് അഞ്ഞൂറിനടുത്ത് കുട്ടികൾ ഇവിടെ പഠിക്കുന്നു.
HS Pavumba - Basic Facts
സ്കൂൾ കോഡ് : 41091
റവന്യൂ ജില്ല : കൊല്ലം
വിദ്യാഭ്യാസ ജില്ല : കൊല്ലം
ഉപജില്ല : കരുനാഗപ്പള്ളി
ബ്ളോക്ക് : ഓച്ചിറ
പഞ്ചായത്ത് : തഴവ
വില്ലേജ് : പാവുമ്പ
സ്ഥലം : പാവുമ്പ
അദ്ധ്യാപകർ : 20
അനദ്ധ്യാപകർ : 4
ആകെ കുട്ടികൾ : 479
ആൺ / പെൺ : 237 / 242
എട്ടാം ക്ളാസ്സ് : 81 B / 85 G
ഒൻപതാം ക്ളാസ്സ് : 84 B / 63 G
പത്താം ക്ളാസ്സ് : 72 B / 94 G
H S Pavumba - Route Map
നാഷണൽ ഹൈവേ 66-ൽ കരുനാഗപ്പള്ളിയിൽ നിന്നും കായംകുളം ഭാഗത്തേക്ക് 4.8 KM സഞ്ചരിച്ച് വവ്വാക്കാവ് ജങ്ങ്ഷനിലെത്തുക. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 8.4 KM സഞ്ചരിച്ചാൽ മണപ്പള്ളി, പാവുമ്പ അമ്പലം വഴി എച്ച്. എസ്സ്. പാവുമ്പയിലെത്താം.
DISCLAIMER: While every effort is made to ensure the accuracy and completeness of the information contained herein, We take no guarantee and assume no liability for any errors or omissions of the information contained herein. Information contained herein cannot be the basis for any claim, demand, or cause of action.